Monday, 18 July 2016

42 ഇൻറ്റെ  പുഷ്അപ്  സെഞ്ചുറി-ലോകം ലോർഡ്സിലേക്ക് 

mejkwithyou.blogspot.com


ലോകം വീണ്ടും ലോർഡ്സിലേക്ക്  കണ്ണോടിക്കുകയാണ്.ഇപ്പോൾ  താരം പാകിസ്ഥാൻ ക്യാപ്റ്റൻ മിസ്‌ബാ ഉൾ ഹഖ് ആണ്.തൻ്റെ 42 ആം വയസിൽ ക്രിക്കറ്റിൻെ മക്കയിൽ സെഞ്ചുറി തികച്ചു മിസ്ബ കാണിച്ച പുഷ്അപ് സോഷ്യൽ മീഡിയകളിൽ വൈറലാണ് .പാകിസ്ഥാൻ  75 റൺസിനു വിജയിച്ച ആദ്യ ടെസ്റ്റിൽ 10 വിക്കറ്റ് നേടി മാൻ ഓഫ് ദി മാച്ച് നേടിയ യാസിർ ഷാ പറഞ്ഞത് മിസ്‌ബാ എപ്പോളും ഞങ്ങളെക്കാൾ ചെറുപ്പമാണ് എന്നാണ് .


ടെസ്റ് വിജയത്തിനു ശേഷം മിസ്ബ പറഞ്ഞത്:"ഞാൻ 15 -16 വർഷമായി ക്രിക്കറ്റ്കളിക്കുന്നു ,ക്യാപ്റ്റൻ എന്ന നിലയിൽ ഓർമിക്കാൻ സുഖമുള്ള വിജയമാണിത്."അങ്ങനെ ലോർഡ്‌സ് വീണ്ടും നിറമണിഞ്ഞു .ഇത്തവണ 42

         ഇൻറ്റെ പുഷ്അപ് കൊണ്ടായി .... 

No comments:

Post a Comment