Tuesday, 19 July 2016

AB and Sangakkara make CPL 2016 Awesome...!!!!!!

        
 IPL ഓളം വരുന്ന കരീബിയൻ ക്രിക്കറ്റ്


                  mejkwithyou.blogspot.com


അങ്ങനെ  കരീബിയൻ  ക്രിക്കറ്റും പച്ചപിടിക്കുകയാണ് .പണക്കൊഴുപ്പിൻറ്റെയും താരകൊഴുപ്പിൻറ്റെയും മേളയായ  ഐപിൽ കർട്ടൻ ഇട്ടിട്ടു അധികനാളായിട്ടില്ല .അവിടെ അടുത്ത ക്രിക്കറ്റ് ലീഗുകൾ തുടങ്ങുകയാണ് .ഇപ്പോൾ ഇതാ കരീബിയൻ ക്രിക്കറ്റ് ലീഗും വളരുകയാണ് ..പണക്കൊഴുപ്പ്  കുറവാണെങ്കിലും താരങ്ങൾ കുറയുന്നില്ല .



അന്താരാഷ്ട്ര  ക്രിക്കറ്റിൽനിന്നു വിരമിച്ച  കുമാരാ സംഗക്കാര  പ്രധാന  ആകര്ഷണമാകുമ്പോൾ വെടിക്കെട്ടു വീരന്മാരായ  ക്രിസ്  ഗെയ്‌ൽ,എ  ബി  ഡിവില്ലേഴ്‌സ്  ,ആന്ദ്രേ റസ്സൽ ,കിറോൺ  പൊള്ളാർഡ് ,ദ്വയൻ  സ്മിത് ,ഡേവിഡ് മില്ലർ ,ബ്രെൻഡൻ  മക്കുല്ലം തുടങ്ങിയവർ  പൊളിച്ചടുക്കുകയാണ് .2016 ഐപിൽ കൊണ്ട് താരമായ ആഡം സാമ്പാ ,പാകിസ്ഥാൻ ഓപ്പണർ ബാറ്റസ്മാൻ അഹമ്മദ് ഷെഹ്‌സാദ് ,ഐപിൽ 2016 ൽ കളിച്ച ഹാഷിം അംല ,മോർനെ മോർക്കൽ ,ഷാനെ  വാട്സൺ ,ഷാകിബ് അൽ ഹസൻ ,കോളിൻ മുൻഡ്രൊ എന്നിവരും  ആദ്യമായി cpl കളിക്കുന്നു .ഇത്തവണ ന്യൂസിലാൻഡ് ,സൗത് ആഫ്രിക്ക പാകിസ്ഥാൻ എന്നെ രാജ്യങ്ങളിലെ താരങ്ങൾ അധികം  ഉള്ളതിനാൽ cpl ശരിക്കും ക്ലിക്ക് ആയി .CPL 2015 ൽ നിന്നു 40  ലക്ഷം  പ്രേക്ഷകർ  കൂടി എന്നാണ് കണക്കുകൾ ...ഡിവില്ലേഴ്സിന്റെ ത്രസിപ്പിക്കുന്ന  ഫിനിഷ്  ഷാനെ വട്സൺ ൻറെ  ആൾറൗണ്ടർ പെർഫോമൻസ് ,അംലയുടെ ക്ലാസ്സ് തുടങ്ങിയവ കണ്ടുകഴിഞ്ഞ പ്രേക്ഷകർ CPL രണ്ടാം പാതിയിൽ  വമ്പൻ അടികൾ പ്രതീക്ഷിക്കുന്നു...



Related articles

42 ഇൻറ്റെ പുഷ്അപ് സെഞ്ചുറി-ലോകം ലോർഡ്സിലേക്ക്


No comments:

Post a Comment